ഫസ്റ്റ് ബെൽ പ്ളസ് വൺ ഹോംസയൻസ്, ഫിലോസഫി എന്നി വിഷയങ്ങളിൽ ക്ളാസെടുക്കാൻ താൽപര്യമുള്ള സർക്കാർ / എയിഡഡ് മേഖലയിലെ HSS അധ്യാപകർ നവംബർ 16 നു മുൻപ് എസ്സ് സി ഇ ആർ ടി യുമായി ബന്ധപ്പെടുക, വിശദ വിവരങ്ങൾക്ക് 9446086070 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Child Development Centre