പ്രോജക്ട് കോ-ഓർഡിനേഷൻ കമ്മിറ്റി – GO(Rt)No.1213/2019/LSGD തീയതി.13.06.2019 – ഇവിടെ ക്ലിക്ക് ചെയ്യുക
വിവിധ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിനായി, താഴെപ്പറയുന്ന ഉദ്യോഗസ്ഥരുമായി GO(Rt) No.1213/2019/LSGD പ്രകാരം സർക്കാർ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു:
സ്ഥിരം അംഗങ്ങൾ
1 | അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് | ചെയർമാൻ |
2 | അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അല്ലെങ്കിൽ പ്രതിനിധി | അംഗം |
3 | പ്രിൻസിപ്പൽ സെക്രട്ടറി, ആസൂത്രണ വകുപ്പ് അല്ലെങ്കിൽ പ്രതിനിധി | അംഗം |
4 | പ്രോജക്ട് ഡയറക്ടർ, കേരള ഖരമാലിന്യ പരിപാലന പദ്ധതി | കൺവീനർ |
5 | സെക്രട്ടറി (അർബൻ) | അംഗം |
6 | ഡയറക്ടർ ഓഫ് അർബൻ അഫയേഴ്സ് | അംഗം |
പ്രത്യേക ക്ഷണിതാക്കൾ
1 | എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ | അംഗം |
2 | ഡയറക്ടർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് | അംഗം |
3 | സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസർ | അംഗം |
4 | ജില്ലാ കളക്ടർ | അംഗം |
5 | എക്സിക്യൂട്ടീവ് ഡയറക്ടർ, ശുചിത്വ മിഷൻ | അംഗം |
6 | ഡയറക്ടർ, കില, തൃശൂർ | അംഗം |
7 | എക്സിക്യൂട്ടീവ് ഡയറക്ടർ, ഇൻഫർമേഷൻ കേരള മിഷൻ | അംഗം |