കൺസൾട്ടൻസി സേവനങ്ങൾ വിലയിരുത്തുന്നതിനുള്ള മൂല്യനിർണ്ണയ സമിതി
കേരള ഖരമാലിന്യ സംസ്കരണ പദ്ധതിക്കായി പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിന്റെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന താത്പര്യപത്രങ്ങൾ വിലയിരുത്തുന്നതിനായി രൂപീകരിച്ച സമിതിയാണ് സാങ്കേതിക വിലയിരുത്തൽ സമിതി.
- പ്രോജക്ട് ഡയറക്ടർ, കേരള ഖരമാലിന്യ പരിപാലന പദ്ധതി (ചെയർമാൻ)
- ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, കേരള ഖരമാലിന്യ പരിപാലന പദ്ധതി
- ധനകാര്യ മാനേജ്മെന്റ് എക്സ്പെർട്ട്, കേരള ഖരമാലിന്യ പരിപാലന പദ്ധതി
- അഡിഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പിന്റെ പ്രതിനിധി
- ജനറൽ മാനേജർ (ESG), KIIFB
- പ്രോജക്ട് ഓഫീസർ (AUEGS), നഗരകാര്യ ഡയറക്ടറേറ്റ്
- സീനിയർ കൺസൾട്ടന്റ് (ഡിസൈൻ), ശുചിത്വ മിഷൻ
- ഡെപ്യൂട്ടി മിഷൻ ഡയറക്ടർ, അമൃത്
- പ്രോഗ്രാം ഓഫീസർ (പരിശീലനം) & LWM എക്സ്പെർട്ട് (i/c), ശുചിത്വ മിഷൻ
- പ്രൊക്യൂർമെൻറ് എക്സ്പെർട്ട്, കേരള ഖരമാലിന്യ പരിപാലന പദ്ധതി
- പുറമെനിന്നുള്ള സ്വതന്ത്ര എക്സ്പെർട്ട് (ഐഐടി-മുംബൈ)
പരാമര്‍ശം: G.O.(Rt)No.2282/2021/LSGD