ആര്‍ടിഐ : വിവരാവകാശനിയമ വിവരം

Information provided as per Right to Information Act

Nomination of Public Information Officers - Proceedings Order-2018
List of Public Information Officers (as on 31.12.2021)

 

I ഈ വകുപ്പിന്റെ ഘടനയും ചുമതലകളും കര്‍ത്തവ്യങ്ങളും ഇവിടെ ക്ലിക്ക് ചെയ്യുക
II & III
 
ഉദ്യോഗസ്ഥന്മാരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും മേല്‍നോട്ടത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും വഴികള്‍ ഉള്‍പ്പെടെ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ പാലിക്കേണ്ട നടപടിക്രമങ്ങളും ഇവിടെ ക്ലിക്ക് ചെയ്യുക
IV വകുപ്പിന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്‍കിയ മാനദണ്ഡങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക
V വകുപ്പിന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അതിന്റെ ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അതിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ളതോ അല്ലെങ്കില്‍ അത് അവലംബിക്കുന്നതോ ആയ ചട്ടങ്ങളും റഗുലേഷനുകളും നിര്‍ദ്ദേശങ്ങളും. ഇവിടെ ക്ലിക്ക് ചെയ്യുക
VI വകുപ്പിന്റെ കൈവശത്തിലുള്ളതോ നിയന്ത്രണത്തിന്‍ കീഴിലുള്ളതോ ആയ പ്രമാണങ്ങളുടെ തരം തിരിച്ച ഒരു സ്റ്റേറ്റ്‌മെന്റ്‌ ഇവിടെ ക്ലിക്ക് ചെയ്യുക
VII വകുപ്പിന്റെ നയരൂപീകരണത്തെയോ അവയുടെ നടപ്പാക്കലിനെയോ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള അംഗങ്ങളുമായി കൂടിയാലോചിക്കുന്നതിനും അല്ലെങ്കില്‍ അവരാല്‍ പ്രതിനിധീകരിക്കപ്പെടുന്നതിനും നിലവിലുള്ള ഏതെങ്കിലും ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക
VIII ബോര്‍ഡുകളുടെയും കൗണ്‍സിലുകളുടെയും കമ്മിറ്റികളുടെയും അതിന്റെ ഭാഗമായതോ അതിനെ ഉപദേശിക്കുക എന്ന ആവശ്യത്തിലേക്കായോ രൂപീകരിക്കപ്പെട്ട രണ്ടോ അതില്‍ കൂടുതലോ വ്യക്തികള്‍ അടങ്ങിയിരിക്കുന്ന മറ്റ് നികായങ്ങളെയും, ആ ബോര്‍ഡുകളുടെയും, കൗണ്‍സിലുകളുടെയും, കമ്മിറ്റികളുടെയും മറ്റ് നികായങ്ങളുടെയും യോഗങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കേണ്ടതുണ്ടോ എന്നും ഉള്ളതിന്റെ ഒരു സ്‌റ്റേറ്റ്‌മെന്റ്‌ ഇവിടെ ക്ലിക്ക് ചെയ്യുക
IX ഡയറക്ടറേറ്റിലെ ആഫീസര്‍മാരുടെയും ജീവനക്കാരുടെയും ഒരു ഡയറക്ടറി ഇവിടെ ക്ലിക്ക് ചെയ്യുക
X വകുപ്പിന്റെ റഗുലേഷനുകളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരമൂള്ള നഷ്ടപരിഹാര രീതി ഉള്‍പ്പെടെ ഡയറക്ടറേറ്റിലെ ഓരോ ആഫീസര്‍മാരും ജീവനക്കാരും വാങ്ങുന്ന വേതനം ഇവിടെ ക്ലിക്ക് ചെയ്യുക
XI നിര്‍ദ്ദിഷ്ട ചെലവുകളുടെയും ചെയ്തിട്ടുള്ള ചെലവുകളുടെയും റിപ്പോര്‍ട്ടും എല്ലാ പദ്ധതികളുടെയും വിശദാംശങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് അതിന്റെ ഓരോ ഏജന്‍സിക്കും നീക്കി വച്ചിട്ടുള്ള ബജറ്റ്‌ ഇവിടെ ക്ലിക്ക് ചെയ്യുക
XII ധനസഹായ പരിപാടികളുടെ നടത്തിപ്പിന്റെ രീതി, അത്തരം പരിപാടികളുടെ ഗുണഭോക്താക്കളുടെ വിശദവിവരങ്ങളും നീക്കി വച്ചിട്ടുള്ള തുകകള്‍ ഉള്‍പ്പെടെയും ഇവിടെ ക്ലിക്ക് ചെയ്യുക
XIII വകുപ്പ് നല്‍കിയിട്ടുള്ള സൗജന്യങ്ങളുടെയും അനുവാദങ്ങളുടെയും അല്ലെങ്കില്‍ അധികാരപ്പെടുത്തലുകളുടെയും സ്വീകര്‍ത്താക്കളുടെ വിശദാംശങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക
XIV ഒരു ഇലക്ട്രോണിക് രൂപത്തിലേക്ക് സംഗ്രഹിച്ചിട്ടുള്ളതും അതിന് ലഭ്യമായതും അല്ലെങ്കില്‍ കൈവശമുള്ളതുമായ വിവരങ്ങളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക
XV പൊതു ഉപയോഗത്തിനായി പരിപാലിക്കുന്ന പക്ഷം, ഒരു ഗ്രന്ഥശാലയുടെയോ അല്ലെങ്കില്‍ വായനശാലയുടെയോ പ്രവൃത്തിസമയം ഉള്‍പ്പെടെ പൗരന്മാര്‍ക്ക് വിവരം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങളുടെ വിശദാംശങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക
XVI പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആഫീസര്‍മാരുടെ പേരുകളും ഉദ്യോഗപേരുകളും ഇവിടെ ക്ലിക്ക് ചെയ്യുക