വകുപ്പിനെക്കുറിച്ച്
സുസ്ഥിര സാമ്പത്തിക വളര്‍ച്ചയോടു കൂടിയതും സാമൂഹ്യ ഐക്യമുള്ളതും എല്ലാവര്ക്കും ഉയര്‍ന്ന ജീവിത മേന്മയോടുകൂടിയതുമായ ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുന്ന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനുള്ള അനുകൂലമായ തന്ത്രങ്ങളിലൂടെ ഈ കാഴ്ചപ്പാട് നേടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിന്റെ ദൗത്യമായി കണക്കാക്കിയിട്ടുള്ളത്.
രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യം കണക്കിലെടുത്ത് ഈ മാറ്റത്തിനുള്ള പ്രക്രിയയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുത്തുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. കൂടാതെ സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങളെ ഈ മാറ്റത്തിനുള്ള പ്രക്രിയയില്‍ ഉള്‍പ്പെടുന്നു എന്നു ഉറപ്പു വരുത്തുന്നതിനുള്ള അനുകൂല നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. മാറ്റത്തിനുള്ള ഈ പ്രക്രിയയില്‍ ഡിജിറ്റല്‍ കാര്യങ്ങളില്‍ പ്രമാണിത്തം കുറഞ്ഞവര്‍ പാര്ശ്വവത്ക്കരിക്കപ്പെടാതിരിക്കാന് ഡിജിറ്റല്‍ കാര്യങ്ങളില്‍ പ്രമാണിത്തം ഉള്ളവരുടെ സ്വമേധയാ ഉള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും.
സംസ്ഥാനത്തെ പൗരന്മാര്ക്കു നല്‍കിവരുന്ന സേവനങ്ങളുടെ സുതാര്യതയും കാര്യക്ഷമതയും ഗുണവും ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ വിവര വിനിമയ സാങ്കേതിക വിദ്യകള്‍ ( ICT) ഉപയോഗിക്കും. സംസ്ഥാന സമ്പദ് വ്യവസ്ഥയിലെ കാര്‍ഷിക- വ്യവസായം-സേവന മേഖലകളെ ശക്തമാക്കുന്നതിനും പുത്തനുണര്‍വ് നല്‍കുന്നതിനും ശരിയായ വിവര വിനിമയ സങ്കേതങ്ങളുടെ പ്രയോഗവും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ എല്ലാ മേഖലകളിലെയും വിവര വിനിമയ സങ്കേതങ്ങളുടെ ഉപയോഗത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉല്പാദനക്ഷമതയും കാര്യക്ഷമതയും ഉയര്‍ത്തുന്നതിനും വിഭവങ്ങളുടെ ഉപയോഗം പാരമ്യത്തിലെത്തിക്കുന്നതിനും വിവര വിനിമയ സാങ്കേതിക വിദ്യാ മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ശ്രമിക്കും. സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിവരവിനിമയ സാങ്കേതിക വിദ്യകള്‍ എത്തിക്കുക, വേഗതയേറിയ വിവരവിനിമയ സൗകര്യങ്ങള്‍ വികസിപ്പിക്കുക, വിവര സാങ്കേതിക വിദ്യാ വ്യവസായത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക അതിനുവേണ്ട മനുഷ്യ ശേഷി വികസിപ്പിക്കുക എന്നിവയ്ക്ക് ഉപരിയായി വിവരവിനിമയ സാങ്കേതിക വിദ്യകളുടെ ത്വരിത വളര്‍ച്ചയ്ക്കും സ്വീകാര്യതക്കും വേണ്ടി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തും. സാമ്പത്തിക ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ICT – ITES, വിജ്ഞാനാധിഷ്ഠിത വ്യവസായ മേഖലകളിലും മൂലധന നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ട അനുകൂല കാലാവസ്ഥ സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കും. അങ്ങിനെ ചെയ്യുന്നതിലൂടെ സ്ഥിരം തൊഴിലുകള്‍, വിദേശ നിക്ഷേപങ്ങള്‍, ദീര്‍ഘകാല മൂലധന നിക്ഷേപങ്ങള്‍ തുടങ്ങി ഈ പുതിയ മേഖലകളുടെ സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യുന്നതിന് സഹായകമാവും എന്ന് സംസ്ഥാനം പ്രതീക്ഷിക്കിക്കുന്നു.
കേരളത്തിലെ ഉയര്‍ന്ന നൈപുണ്യ നിലവാരവും വിദ്യാസമ്പന്നരായതൊഴിലാളികളും നിക്ഷേപത്തിനുള്ള മറ്റു സ്ഥലങ്ങളില്‍ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നു എന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ നേട്ടം നിലനിര്‍ത്തുന്നതിന് ഉതകുന്ന പരിപാടികളിലും സംരഭങ്ങളിലും വലിയ തോതില്‍ മുതല്‍മുടക്ക് നടത്തുന്ന് തുടരും. വിജ്ഞാനാധിഷ്ഠിതമായ വ്യവസായങ്ങള്‍ക്കുവേണ്ട ഉയര്‍ന്ന നൈപുണ്യമുള്ള മനുഷ്യശക്തി കളിയാടുന്ന സ്ഥലമായി സര്‍ക്കാര്‍ കേരളത്തെ മാറ്റും. ശരിയായ ഒരു സമത്വ വിജ്ഞാന സമൂഹം കെട്ടിപ്പടുക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ് വെയര്‍ നല്കുകന്നത് ഒരു വ്യത്യസ്തമായ അവസരമാണെന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നു. സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നതിനും വിവര വിനിമയ സാങ്കേതിക വിദ്യാ സംരഭങ്ങളില്‍ അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും നിര്‍ബന്ധമാക്കുന്നതിനും സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തും.
ഇലക്ട്രോണിക്സ് & വിവരസാങ്കേതിക വിദ്യാ വകുപ്പിലെ വിവിധ സെക്ഷനുകളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍
A1 Seat | A2 Seat | |
1 | Infopark Kochi, Koratty, Cherthala | Technopark, Thiruvananthapuram, Kollam & Technocity, Thiruvananthapuram. |
2 | Smart City, Kochi | Kerala State IT Infrastructure Limited (KSITIL) |
3 | Cyberpark, Kozhikode | Cyberpark, Kannur , Kasaragod by KSITIL |
4 | Indian Institute of Information Technology & Management –Kerala (IIITM-K), Thiruvananthapuram. | Information Communication Technology Academy (ICT Academy) |
5 | Indian Institute of Information Technology, Kottayam (IIIT-K) | Matters related with software technology parks of India (STPI) |
6 | Subject Committee, Estimate Committee, PAC etc relating to Smart city-Kochi, Infopark, Cyberpark & IIITM-K. | Knowledge City Project |
7 | District IT parks in Govt. Sector. | Private IT Parks |
8 | Inspection Reports of AG relating to Smart City, Infopark, Cyberpark & IIITM-K. | Papers relating to Hardware Mission |
9 | Subjects relating to Block Chain / Fin Tech, Artificial Intelligence, Data Analytics, Internet of Things, e-Mobility and Cognetive Science | |
10 | Papers relating to Department Vehicle | |
11 | Miscellaneous papers of the section |
B1 Seat | B2 Seat | |
1 | E-District State Service Delivery Gateway (SSDG) | IT Policy & IT Sub Policy |
2 | UID Project, Aadhaar related papers | State Data Centre (SDC-I & SDC-II) |
3 | DBT Scheme | Department WAN |
4 | Digital Payments | IPV4-IPV6 |
5 | Payment Gateway including Pay Gov India, SBI Mops etc | Malayalam Computing |
6 | M-Governance, M-Keralam | Papers relating to Total Solution Providers |
7 | Kerala Spatial Data Infrastructure (KSDI) | Papers related to Steering Committee / Apex Committee on e-Governance |
8 | Telecom related papers (RoW, USO, National Optical Fibre Network (NOFN), National Knowledge Network.) | Papers relating to e-Governance |
9 | Papers relating to Mobile Towers | Conducting of e-Governance Meet / Workshop / Conference |
10 | K-FON Project, K-FON Ltd (SPV) | Skill Delivery Platform Kerala (SDPK) Project |
11 | Kerala State Wide Area Network (KSWAN) | Public Wifi Project |
12 | Establishment papers of SeMT, Review of SeMT | Digilocker Project |
13 | Information Technology Act 2000 and Electronic Delivery of Service Rules 2010 (EDS Rules-2010) | |
14 | Appeal filed before the adjudicating officer under IT Act 2000 | |
15 | Request for blocking Websites under the purview of IT Act | |
16 | Digital Government Advisory Board | |
17 | Government Enterprise Architecture | |
18 | Standardization of Short Term IT Courses | |
19 | E-Krishi, E-Waste | |
20 | Miscellaneous papers in the section |
C1 Seat | C2 Seat | |
1 |
Establishment papers of KSITM |
All papers relating to AKSHAYA Project. |
2 |
FRIENDS Janasevana Kendram |
All papers relating to Common Service Centers |
3 |
Subject Committee / Public Accounts Committee Meetings |
All legislature Committees except Subject Committee and PAC |
4 |
Budget Papers and Plan monitoring |
E-Governance Awards |
5 |
IteS Habitat Centre |
Papers relating to MPs / DCs / HoDs Conference & Meeting of Chief Secretary with Secretaries. |
6 |
Special Working Group/Departmental Working Group of E & IT Department |
Papers relating payment of rent and electricity charges of MC to C-DAC. |
7 |
Women's Resource Centre |
Papers relating to the Meeting of Syndicate / Senate etc. of all Universities in Kerala. |
8 |
Audit Report of AG / C &AG |
Papers on CERT-K and Cyber Security related matters. |
9 |
Papers relating to Governor's Address, Budget Speech |
SPEED-IT |
10 |
Standard Investment Subsidy on ICT |
Miscellaneous papers of IT Department / Miscellaneous papers of section |
11 |
All papers relating to ICFOSS |
Parliament Section of IT Department |
12 |
Papers relating to old Modernization of |
|
13 |
All papers relating to C-DIT |
|
Cell-1 Seat | Cell-2 Seat | |
1 | Implementation of Digital Document Filing System (DDFS) | Information & Data Exchange Advanced System (IDEAS) |
2 | Purchase of PC’s and IT related equipments for Secretariat | Training on e-Governance to officers of Secretariat |
3 | Supply of Laptops to Officers and Ministers in the Secretariat | Training on UNICODE Malayalam Computing in Secretariat |
4 | Supply and support of Internet Data Cards in the Secretariat | Creation of mail ID’s for Secretariat users |
5 | Providing IT Assets to various Departments in the Secretariat on request | Citizen Call Centre / Secretariat Call Centre |
6 | Payments related to Secretariat Wide Area Network (SECWAN) Project | Files from other Departments for Remarks / Concurrence for implementing IT related matters |
7 | Setting up of Wifi hotspots in Secretariat | All files and papers relating to Kerala Startup Mission |
8 | Annual Maintenance contract of Hardware and network in Government Secretariat | Implementation of e-Office |
9 | Support of Video Conference (including other departments video conferencing) | Monitoring creation of email ID / EMD for e-Office. |
10 | SECWAN Re-Engineering | PG Diploma in e-Governance (PGDeG) course |
11 | ASSET Management of IT related equipments in Secretariat | Virtual IT Cadre |
12 | Miscellaneous papers in IT Cell | Creation of IT Cell Division in Field Departments |
13 | Digitisation of Secretariat Records | Capacity Building |
14 | Papers on “websites and allied matters” including the domain kerala.gov.in | Papers on Working group / Departmental Purchase Committee / Technical Committee Meetings convened by Secretariat Departments / Line Departments as well as the meetings in which Secretary (IT) is invited as a member in Technical Capacity. |
15 | Common solutions such as Centralized procurement, Common VC Solutions etc. | Papers on IT Project portal |
16 | E-Procurement / E-Tendering | |
17 | Matters related to IT projects implemented by line departments and Universities |